ഓഫീസ് ഉത്തരവുകള്
വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്
ഓഫീസ് ഉത്തരവ് — ജീവനക്കാരുടെ വിവരങ്ങൾ
ആകെ ജീവനക്കാർ: 27
| ക്രമ നം. | പേര് | സ്ഥാനം | സെക്ഷൻ | ചുമതല |
|---|---|---|---|---|
| 1 | ബിജു ബേബി | സെക്രട്ടറി | ജനറൽ | സ്ഥാപന അധികാരി |
| 2 | പ്രതീഷ് ബാബു ആർ | അസി. സെക്രട്ടറി | ജനറൽ | ക്ഷേമ പദ്ധതികൾ |
| 3 | അനിൽകുമാർ എം | ജൂനിയർ സൂപ്രണ്ട് | ജനറൽ | ഓഫീസ് മേൽനോട്ടം |
| 4 | സിന്ധു കെ | അക്കൗണ്ടന്റ് | അക്കൗണ്ട്സ് | ബജറ്റും അക്കൗണ്ടുകളും |
| 5 | സുനിത തോമസ് എം | ലൈബ്രേറിയൻ | ലൈബ്രറി | ലൈബ്രറി |
| 6 | സുനിത ഇ ജി | സീനിയർ ക്ലാർക്ക് | SC1 | ട്രേഡ് ലൈസൻസ്, വിവരാവകാശം |
| 7 | ആശ എം യു | സീനിയർ ക്ലാർക്ക് | SC2 | എസ്റ്റാബ്ലിഷ്മെന്റ്, കേസ്, കുടുംബശ്രീ, വിബി-ജി റാം ജി |
| 8 | ശ്രീലേഖ ഇ എൻ | സീനിയർ ക്ലാർക്ക് | SC3 | പദ്ധതി രൂപീകരണം |
| 9 | ജയ എൻ കെ | സീനിയർ ക്ലാർക്ക് | SC4 | ഓഡിറ്റ്, പരാതി പരിഹാരം |
| 10 | സജയൻ സി പി | ക്ലാർക്ക് | JC1 | വാഹന മാനേജ്മെന്റ്, 4, 5, 11 വാർഡ് ക്ലർക്ക് |
| 11 | എബി റോസ് പി ഒ | ക്ലാർക്ക് | JC2 | സിവിൽ രജിസ്ട്രേഷൻ, 8, 9, 10 വാർഡ് ക്ലർക്ക് |
| 12 | സഫ്ന മുസ്തഫ | ക്ലാർക്ക് | JC3 | ബിൽഡിംഗ് പെർമിറ്റ്, ഷോപ്പിംഗ് കോംപ്ലക്സ്, മാർക്കറ്റ്, 1, 2, 3, 12 വാർഡ് ക്ലർക്ക് |
| 13 | പ്രസീത പി റ്റി | ക്ലാർക്ക് | JC4 | ക്ഷേമ പെൻഷൻ, 14, 15, 16, 17 വാർഡ് ക്ലർക്ക് |
| 14 | ശിവസോമ എസ് | ക്ലാർക്ക് | JC5 | കണ്ടിജന്റ് ബിൽ, 6, 7, 13 വാർഡ് ക്ലർക്ക് |
| 15 | ഷിനി കെ | ഓഫീസ് അറ്റൻഡന്റ് | ഒ എ | ഓഫീസ് സപ്പോർട്ട് |
| 16 | അശ്വതി എം ബി | ഓഫീസ് അറ്റൻഡന്റ് | ഒ എ | ഓഫീസ് സപ്പോർട്ട് |
| 17 | ശ്രീരാജ് പി ആർ | ഡ്രൈവർ | ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് | വാഹന മാനേജ്മെന്റ് |
| 18 | ആര്യദേവി പി ആർ | ഫുൾ ടൈം സ്വീപ്പർ | എഫ് റ്റി എസ് | ക്ലീനിംഗ് |
| 19 | ഹനു കെ ജോൺ | ഫുൾ ടൈം സ്വീപ്പർ | എഫ് റ്റി എസ് | ക്ലീനിംഗ് |
| 20 | ഒഴിവ് | ഫുൾ ടൈം സ്വീപ്പർ | എഫ് റ്റി എസ് | ഒഴിവ് |
| 21 | ഒഴിവ് | ഫുൾ ടൈം സ്വീപ്പർ | എഫ് റ്റി എസ് | ഒഴിവ് |
| 22 | എൽബി വർഗീസ് | ടെക്നിക്കൽ അസിസ്റ്റന്റ് | ടി എ | സാങ്കേതിക സഹായം |
| 23 | ദിൽജിത് ബാബു | പ്രോജക്ട് അസിസ്റ്റന്റ് | പി എ | പദ്ധതി രൂപീകരണ സഹായം |
| 24 | സ്മിത പി എസ് | ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ | എച്ച് ഐ | ശുചിത്വവും നിരീക്ഷണവും |
| 25 | ലിജി രാജൻ | അക്രെഡിറ്റഡ് എഞ്ചിനീയർ | അക്രെഡിറ്റഡ് എഞ്ചിനീയർ (വിബി-ജി റാം ജി) | ജോലി മേൽനോട്ടം |
| 26 | ജയശ്രി എ | എ.ഐ.ടി.എ | എ.ഐ.ടി.എ (വിബി-ജി റാം ജി) | സ്കീം പിന്തുണ |
| 27 | രമ്യ കെ എ | എ.ഐ.ടി.എ | എ.ഐ.ടി.എ (വിബി-ജി റാം ജി) | സ്കീം പിന്തുണ |