ഭരണ ചരിത്രം ( മുന്‍ ഭരണ സമിതികള്‍)

മുൻകാല ഭരണസമിതികളും പ്രസിഡന്റുമാരും

വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്

മുൻകാല പഞ്ചായത്ത് പ്രസിഡന്റുമാരുടെ പട്ടിക

ക്രമ നമ്പർതിരഞ്ഞെടുപ്പ് വർഷംപ്രസിഡന്റിന്റെ പേര്വൈസ് പ്രസിഡന്റ്
11953ശ്രീ. കെ.പി. പോത്തൻശ്രീ. സി.എൻ. പ്രഭാകരപണിക്കർ
21963ശ്രീ. പി.പി. വർഗീസ്ശ്രീ. കെ.കെ. രാമൻ നായർ
31979ശ്രീ. കെ.കെ. ചാണ്ടിശ്രീ. പി.പി. പൗലോസ്
41988ശ്രീ. പി.വി. പൗലോസ്ശ്രീ. പോൾ ടി. വർക്കി
51995ശ്രീ. സി.ഐ. ജോർജ്കുമാരി നിഷാ കണ്ണൻ
62000ശ്രീമതി തങ്കമ്മ അയ്യപ്പൻശ്രീമതി തങ്കമ്മ ജോർജ്*
72005ശ്രീ. കെ.കെ. ജോണിശ്രീ. ടി.ജി. കൃഷ്ണൻ നായർ
82010ശ്രീമതി രമ സാജുശ്രീ. കെ.വി. മത്തായി
92015ശ്രീ. പി.കെ. വേലായുധൻശ്രീമതി. അംബിക നന്ദനന്‍
102020ശ്രീമതി സോണിയ മുരുകേശൻശ്രീ. കെ.കെ. അശോക് കുമാർ

 

ഓരോ വർഷത്തെയും ഭരണസമിതി അംഗങ്ങൾ

1953 – ആദ്യ പൊതുതിരഞ്ഞെടുപ്പ്

ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം: 1953

വാർഡ് നമ്പർഅംഗത്തിന്റെ പേര്പദവി / വിവരങ്ങൾ
1ശ്രീ. സി.എൻ. പ്രഭാകരപണിക്കർവൈസ് പ്രസിഡന്റ്
2ശ്രീ. കെ. രാമൻ നായർ (കണിച്ചാത്ത് കുട്ടപ്പൻ)-
3ശ്രീ. എം.സി. തേവൻ-
4ശ്രീ. സി.ടി. മാത്യു-
5ശ്രീ. പി.പി. ഗീവറുഗീസ്-
6ശ്രീ. കെ.പി. പോത്തൻപ്രസിഡന്റ്
7ശ്രീ. എം.കെ. മാത്യു-
ഉപതെരഞ്ഞെടുപ്പ്ശ്രീ. എൻ.കെ. കുര്യൻഎതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
1963 – പഞ്ചായത്ത് ഭരണസമിതി

തിരഞ്ഞെടുപ്പ് തീയതി: 1963 നവംബർ 7 | ആകെ 8 വാർഡുകൾ

വാർഡ്വാർഡിന്റെ പേര്അംഗത്തിന്റെ പേര്പദവി / വിവരങ്ങൾ
1അടൂർശ്രീ. കെ.ജി. കൃഷ്ണൻ നായർ-
2കൊടിഞ്ഞൂർശ്രീ. കെ. കൃഷ്ണൻ നായർ-
3കുഴിക്കാട്ശ്രീ. കെ.കെ. രാമൻ നായർവൈസ് പ്രസിഡന്റ്
4ബ്രഹ്മപുരംശ്രീ. ടി.കെ. കുഞ്ഞൻ നായർ-
5കരിമുകൾശ്രീ. എ.എ. അയ്യപ്പൻ-
6പുറ്റുമാനൂർശ്രീ. പി.പി. ഗീവർഗീസ്പ്രസിഡന്റ് ശ്രീ. പി.പി. വർഗീസ് എന്ന് ചരിത്രക്കുറിപ്പിൽ
7പുത്തൻകുരിശ്ശ്രീ. ടി.വി. പൗലോസ് / ശ്രീ. കെ.വി. പോത്തൻഉപതെരഞ്ഞെടുപ്പ്
8വടവുകോട്ശ്രീ. എ.ഡി. മാത്യു / ശ്രീ. കെ.കെ. ചാണ്ടിഉപതെരഞ്ഞെടുപ്പ്

1967 ജനുവരിയിൽ ശ്രീമതി ഭവാനി കുഞ്ഞമ്മയെ വനിതാ അംഗമായി നാമനിർദ്ദേശം ചെയ്തു.

1979 – പഞ്ചായത്ത് ഭരണസമിതി

തിരഞ്ഞെടുപ്പ് നടന്നത്: 1979 ആഗസ്റ്റ് | ആകെ 10 വാർഡുകൾ

വാർഡ്വാർഡിന്റെ പേര്അംഗത്തിന്റെ പേര്പദവി
1അടൂർശ്രീ. പി.വി. ഭാസ്കരൻ-
2അമ്പലമുകൾശ്രീ. കെ.പി. മുകുന്ദൻ നായർ-
3കുഴിക്കാട്ശ്രീ. പി.പി. പൗലോസ്വൈസ് പ്രസിഡന്റ്
4എഫ്.എ.സി.റ്റി - സി.ഡിശ്രീ. പി.വി. ഭാസ്കരൻ-
5ബ്രഹ്മപുരംശ്രീമതി അമ്മിണി ജോർജ്-
6കരിമുകൾശ്രീ. സി.കെ. അയ്യപ്പൻകുട്ടിസംവരണ വാർഡ്
7പുറ്റുമാനൂർശ്രീ. ടി.കെ. മത്തായി-
8പുത്തൻകുരിശ്ശ്രീ. എം.സി. ചെറിയാൻ-
9വടവുകോട്ശ്രീ. കെ.കെ. ചാണ്ടിപ്രസിഡന്റ്
10കാണിനാട്ശ്രീ. പി.വി. പൗലോസ്-

പുത്തൻകുരിശ് ടൗണിലുള്ള ഓഫീസ് കെട്ടിടം ഈ ഭരണസമിതിയുടെ കാലത്താണ് പൂർത്തീകരിച്ചത്.

1988 – പഞ്ചായത്ത് ഭരണസമിതി

തിരഞ്ഞെടുപ്പ് നടന്നത്: 1988 ജനുവരി | ആകെ 11 വാർഡുകൾ

വാർഡ്വാർഡിന്റെ പേര്അംഗത്തിന്റെ പേര്
1അടൂർശ്രീ. പി.എ. ശശിധരൻ
2അമ്പലമുകൾശ്രീ. കെ.ജി. നാരായണൻ നായർ
3കുഴിക്കാട്ശ്രീ. പി.പി. പൗലോസ്
4എഫ്.എ.സി.റ്റി (അമ്പലമേട്)ശ്രീ. കെ.എൻ. നാരായണൻ നായർ
5ബ്രഹ്മപുരം വെസ്റ്റ്ശ്രീമതി പങ്കജാക്ഷി അമ്മ
6ബ്രഹ്മപുരം ഈസ്റ്റ്ശ്രീ. എം.എൻ. നാരായണൻ മാസ്റ്റർ
7കരിമുകൾശ്രീ. സി.കെ. അയ്യപ്പൻകുട്ടി
8പുറ്റുമാനൂർശ്രീ. ബഞ്ചമിൻ പോൾ
9പുത്തൻകുരിശ്ശ്രീ. പോൾ ടി. വർക്കി
10വടവുകോട്ശ്രീമതി മോളി വർഗീസ്
11കാണിനാട്ശ്രീ. പി.വി. പൗലോസ്

പ്രസിഡന്റ്: ശ്രീ. പി.വി. പൗലോസ് | വൈസ് പ്രസിഡന്റ്: ശ്രീ. പോൾ ടി. വർക്കി

1995 – പഞ്ചായത്ത് ഭരണസമിതി

തിരഞ്ഞെടുപ്പ് നടന്നത്: 1995 സെപ്റ്റംബർ | ആകെ 11 വാർഡുകൾ

വാർഡ്അംഗത്തിന്റെ പേര്പദവി
1ശ്രീമതി കുഞ്ഞമ്മ മത്തായി-
2ശ്രീ. എം. പൈലി-
3കുമാരി നിഷാ കണ്ണൻവൈസ് പ്രസിഡന്റ്
4ശ്രീമതി ദേവകി നാരായണപണിക്കർ-
5ശ്രീ. സി.ഐ. ജോർജ്പ്രസിഡന്റ്
6ശ്രീ. കെ.എൻ. ശശിധരൻ-
7ശ്രീ. ബെന്നി പോൾ-
8ശ്രീ. പോൾ ടി. വർക്കി-
9ശ്രീമതി അംബികാ നന്ദനൻ-
10ശ്രീ. സി.സി. പത്രോസ്-
11ശ്രീ. കെ.എൻ. കുമാർ-
2000 – പഞ്ചായത്ത് ഭരണസമിതി
വാർഡ്അംഗത്തിന്റെ പേര്പദവി / വിവരങ്ങൾ
1സീന റഹിം-
2സി.കെ. അയ്യപ്പൻകുട്ടി-
3സുബി ജോർജ്ജ്-
4പി.ടി. അജിത്സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
5തങ്കമ്മ അയ്യപ്പൻപ്രസിഡന്റ്
6തങ്കമ്മ ജോർജ്വൈസ് പ്രസിഡന്റ്
7ജോർജ് വർക്കി-
8അന്നമ്മ പൗലോസ്-
9വിശ്വനാഥൻ എം.എസ്.-
10കെ.സി. സുരേഷ്രേഖയിൽ വൈസ് പ്രസിഡന്റ് എന്ന പദവിയും കാണുന്നു
11ശ്രീകല മോഹനൻ-
12പി.കെ. വേലായുധൻസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
13എൻ.കെ. ജോർജ്-
14ബിജു ആർ. പിള്ള-
2005 – പഞ്ചായത്ത് ഭരണസമിതി
വാർഡ്അംഗത്തിന്റെ പേര്പദവി
1അബ്‌ദുൾ ബഷീർ കെ.എ.-
2എൻ.വി. ബെന്നി-
3മോളി വർഗീസ്-
4എം.എ. രവീന്ദ്രൻസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
5ഇ.പി. കാർത്തികേയൻ-
6കെ.കെ. ജോണിപ്രസിഡന്റ്
7വാസന്തി വിജയൻ-
8ആലീസ് ജോൺ-
9റെജി തോമസ്-
10ജൂലി പൗലോസ്-
11ലീല വേലായുധൻ-
12അല്ലി ബേബി-
13കൃഷ്ണൻ നായർ ടി.ജി.വൈസ് പ്രസിഡന്റ്
14പി.കെ. വേലായുധൻസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
15കെ.കെ. രമേശൻ-
16സുബിൻ തങ്കപ്പൻ-
2010 – പഞ്ചായത്ത് ഭരണസമിതി
വാർഡ്അംഗത്തിന്റെ പേര്പദവി
1ജിനി ജിത്ത്‌കുമാർ-
2രമ സാജുപ്രസിഡന്റ്
3കെ.വി. മത്തായിവൈസ് പ്രസിഡന്റ്
4അബ്ദുൾ ജബ്ബാർ സീതി-
5എം.എ. മോഹനൻ-
6ഓമന സുബ്രഹ്മണ്യൻ-
7ഷൈനി ഷാജി-
8എം.എം. തങ്കച്ചൻ-
9ഷാജി ജോർജ്-
10മഞ്ജു വിജയധരൻ-
11പി.വി. തോമസ്-
12എം.പി. ഓമനക്കുട്ടൻ-
13കെ.എസ്. രമേശൻ-
14ശ്രീകല മോഹനൻ-
15സിന്ധു സത്യൻ-
16കുഞ്ഞമ്മ മത്തായി-
17റോണിയ ലിംജോ-
2015 – പഞ്ചായത്ത് ഭരണസമിതി
വാർഡ്അംഗത്തിന്റെ പേര്പദവി
1ബീന കുര്യാക്കോസ്-
2കെ.എ. അബ്ദുൾ ബഷീർ-
3ഓമന ഷൺമുഖൻ-
4മേരി പൗലോസ്-
5ലിസ്സി സ്ലീബ-
6ബെന്നി പി.പി.-
7ടി.കെ. പോൾ-
8അംബിക നന്ദനൻ-
9സോഫി ഐസക്-
10മഞ്ജു വിജയധരൻ-
11ലിസ്സി ഏലിയാസ്-
12പ്രീതി കൃഷ്ണകുമാർ-
13ലീന മാത്യു-
14അശോക് കുമാർ കെ.കെ.-
15പി.കെ. വേലായുധൻപ്രസിഡന്റ്
16രവി എം.കെ.-
17വിശാഖ് കെ.പി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
2020 – പഞ്ചായത്ത് ഭരണസമിതി
വാർഡ്വാർഡിന്റെ പേര്അംഗത്തിന്റെ പേര്പദവി
1ബ്രഹ്മപുരംനവാസ് ടി.എസ്.-
2കരിമുകൾ നോർത്ത്ഷാനിഫ ബാബു-
3പീച്ചിങ്ങച്ചിറലത്തീഫ് എം.എം.-
4രാമല്ലൂർസജിത പ്രദീപ്-
5കാണിനാട്ബെന്നി പി.പി.-
6രാജർഷിസുബിമോൾ-
7വടവുകോട്സോണിയ മുരുകേശൻപ്രസിഡന്റ്
8പുത്തൻകുരിശ്ബാബു വി.എസ്.-
9വടയമ്പാത്തുമലവിഷ്ണു വിജയൻ-
10വരിക്കോലിമഞ്ജു വിജയധരൻ-
11പുറ്റുമാനൂർഷാജി ജോർജ്-
12കരിമുകൾ സൗത്ത്സി.ജി. നിഷാദ്-
13വേളൂർകെ.കെ. അശോക് കുമാർവൈസ് പ്രസിഡന്റ്
14അമ്പലമേട്അജിത ഉണ്ണികൃഷ്ണൻ-
15പുലിയാമ്പിള്ളിമുകൾഉഷ വേണുഗോപാൽ-
16അടൂർഎൽസി പൗലോസ്-
17ഫാക്ട്ശ്രീരേഖ അജിത്കുമാർ-